ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം പങ്കുവെച്ച് നടന് ബാല. 4935 എന്ന നമ്പര്‍ വരുന്ന കാരുണ്യ ലോട്ടറി ടിക്കറ്റുകള്‍ക്കാണ്
സമ്മാനം ലഭിച്ചതെന്നും ആദ്യാമായണ് ലോട്ടറി അടിക്കുന്നതെന്നും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
25000 രൂപയാണ് സമ്മാനമായി ലഭിച്ചതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നു. 'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം, ദൈവത്തിന്റെ അനുഗ്രഹം' ബാല വീഡിയോയ്ക്കൊപ്പം കുറിച്ചു.
ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഇതെന്ന് കോകിലയും വീഡിയോയില്‍ പറയുന്നുണ്ട്. 'ആര്‍ക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ' എന്ന് പറഞ്ഞ് ബാല പണം കോകില്ക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം.
Content Highlights: actor balas wife kokila wins lottery
Published: 06 Jul 2025, 02:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented