അടുത്തിടെ തിയേറ്ററുകളിലെത്തിയ ചോരി 2 എന്ന ചിത്രത്തിന്റെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി നുസ്രത് ബറൂച്ച. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നാണ് പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന അഭിപ്രായം. ഇതിനിടെ സ്റ്റൈലിഷായ വസ്ത്രങ്ങള്‍ ധരിച്ച് പങ്കുവെച്ച ചിത്രങ്ങളിലൂടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ് നുസ്രത് ബറൂച്ച വീണ്ടും.
ഇന്‍സ്റ്റഗ്രാമിലാണ് കിടിലന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആരാധകര്‍ ഇതിനകം ചിത്രങ്ങള്‍ ലൈക്ക് ചെയ്തു.
നീല നിറത്തിലുള്ള ഫ്ളെയേഡ് പാന്റാണ് നുസ്രത് ധരിച്ചിരിക്കുന്നത്. ഒപ്പം ധരിച്ച ക്രോപ്പ്ഡ് ബ്ലേസര്‍ താരത്തിന്റെ മാറ്റ് കൂട്ടുന്നു. ചോക്കര്‍ മാലയും സ്വര്‍ണവളകളും ഹൈഹീല്‍ ചെരിപ്പുകളുമാണ് മറ്റ് ആക്സസറികള്‍.
Content Highlights: Nushrratt Bharuccha’s cool-girl aesthetic in white and blue is ideal for summer days
Published: 15 Apr 2025, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented