നരിപ്പറ്റ:  പള്ളൂകാട്ടില്‍ കാഞ്ഞരാടന്‍ വീട്ടില്‍ രവീന്ദ്രന്‍ നമ്പ്യാര്‍ (81) അന്തരിച്ചു. ഭാര്യ പത്മാവതി അമ്മ. മക്കള്‍ രാജേഷ്, സന്തോഷ്, ഷൈബ മരുമക്കള്‍ : മിലി, സിത്താര, പ്രശാന്ത്. സഹോദരങ്ങള്‍: ഗൗരി, പരേതരായ ശ്രീധരന്‍ നമ്പ്യാര്‍, ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, ലക്ഷ്മി കുട്ടിയമ്മ, പത്മാവതി അമ്മ, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, പ്രഭാകരന്‍ നമ്പ്യാര്‍, ദാക്ഷായണി അമ്മ, ഗംഗാധരന്‍ നമ്പ്യാര്‍. 

To advertise here,

സംസ്‌കാരം വൈകീട്ട് 6 മണിക്ക്.