ഈസ്റ്റ് വെള്ളിമാടുകുന്ന്: കോ-ഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ കിഴക്കേത്തറ രംഗനാഥൻ (76) അന്തരിച്ചു.
ഭാര്യ: വിനീത കെ.യു. മക്കൾ: നിമിഷ (സ്‌പീച്ച് ലാൻഗ്വജ് പാത്തോളജിസ്റ്റ്, ഈറോഡ്), നിവേദ്‌ (ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എവർ എനർജി സോളാർ). മരുമക്കൾ: ബിനോജ് (സീനിയർ സെക്ഷൻ എഞ്ചിനീയർ, സതേൺ റെയിൽവേസ്, ഈറോഡ്), അമൃത (ലക്ചറർ, ബേബി മെമ്മോറിയൽ കോളേജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ്). സഹോദരങ്ങൾ: വിറ്റൽ ദാസ്, ശീതള, പ്രമീള, പരേതരായ ഇന്ദിര ഭായ്, നിർമല ഭായ്, രാജേശ്വരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ. സഞ്ചയനം ശനിയാഴ്ച്ച.

To advertise here,