കോഴിക്കോട്: പന്തീരാങ്കാവ് കൊടൽ നടക്കാവ് ഗവർമെന്റ് യുപി സ്കൂളിലെ 1974-81 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. മുഖ്യ സംഘാടകൻ രാജേഷ്.പി മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.

To advertise here,