
കോഴിക്കോട്: കേരള കോൺഗ്രസ് സ്ഥാപക നേതാവ് ടി.എം. ജേക്കബിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കർഷക യൂണിയൻ(ജേക്കബ്) ജില്ലാക്കമ്മിറ്റി കോട്ടപ്പറമ്പ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ രക്തംദാനം ചെയ്ത് ക്യാന്പ് ഉദ്ഘടനം ചെയ്തു. സലീം പുല്ലടി, കെ.എം നിസ്സാർ, അജിത്ത് ബ്രെയിൻ, ശംസുദ്ധീൻ, പി.സി. ഹസീന ശംസുദ്ധീൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
To advertise here,
Content Highlights: Kerala Karshaka Union (Jacob) district committee organized a blood donation camp., The event marked the birth anniversary of Kerala Congress founder leader T.M. Jacob., District President Thomas Peter inaugurated the camp by donating blood.
Published: 18 Sept 2026, 01:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented