കോഴിക്കോട് കോര്‍പ്പറേഷന്‍ പൊക്കുന്ന് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീമ മുഹ്‌സിന്‍ തിരഞ്ഞെടുപ്പ് ചൂടിനിടയിലും തന്റെ തട്ടുകയില്‍ സജീവമാണ്. ഉള്ളിവടയും പഫ്‌സും മുതല്‍ നിരവധി ചൂട് കടികളാണ് വൈകുന്നേരത്തെ തന്റെ പതിവുകാര്‍ എത്തുന്നതിന് മുന്നെ തയ്യാറാക്കി വെക്കേണ്ടത്. അതിനിടയില്‍ വോട്ടുപിടിക്കാനും പോവണം. വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ കൈയിലാണ് വാര്‍ഡെങ്കിലും ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു ഷെമീമ.

To advertise here,