കോട്ടയം: റിട്ട. എച്ച്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ ആര്‍പ്പൂക്കര പടിഞ്ഞാറേ വാര്യത്ത് രാമചന്ദ്ര വാര്യര്‍ (73) അന്തരിച്ചു. ഭാര്യ: പ്രഭാദേവി (റിട്ട. എസ്.ബി.ടി.), ആറന്മുള പടിഞ്ഞാറേ വാര്യം കുടുംബാംഗം. മക്കള്‍: ആര്‍. രാഹുല്‍ (യു.എസ്.എ.), ആര്‍. ലക്ഷ്മി (യു.എസ്.എ.). മരുമക്കള്‍: അശ്വതി, രഞ്ജിത് വാര്യര്‍. സംസ്‌കാരം തിങ്കളാഴ്ച (14.10.2024) മൂന്നിന് വീട്ടുവളപ്പില്‍. 

To advertise here,