തലയോലപ്പറമ്പ്: മാതൃഭൂമി തലയോലപ്പറമ്പ് ലേഖകന്‍ ഇറുമ്പയം ദാറുല്‍ മന്‍സില്‍ എം.എം.അബ്ദുള്ള (63) അന്തരിച്ചു.
To advertise here,
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു
സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തലയോലപ്പറമ്പ് ജുമാ മസ്ജിദില്‍.
Content Highlights: Mathrubhumi local reporter M M abdulla passed away
Published: 19 Nov 2024, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented