ചെങ്ങളം (കോട്ടയം): കൊച്ചുപറമ്പില്‍ വീട്ടില്‍ ഇ.ആര്. രാജേന്ദ്രന് (80) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി, മക്കള്‍: രാജേഷ് കെ.ആര്. (എസ്.ഡബ്ല്യു.ടി.ഡി. വൈക്കം), രമേശ് കെ.ആര്. (കൊച്ചി വാട്ടര്‍ മെട്രോ), രേഖ.കെ.ആര്.
മരുമക്കള്‍: സി.കെ. ആശ (വൈക്കം എം.എല്‍.എ.), രാജിമോള്‍ വൈക്കം. സംസ്കാരം; വ്യാഴാഴ്ച (20.02.2025) രാവിലെ 10-ന് വീട്ടിലെ കര്മ്മത്തിന് ശേഷം പി.ആര്.ഡി.എസ്. ഇരവിപേരൂര്‍ ശ്മശാനത്തിൽ.
Content Highlights: obituary er rajendran father in law of vaikom mla
Published: 19 Feb 2025, 09:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented