മീനടം: പരിയാരം കൈതേപ്പാലം പരിയാംപാടത്ത് ഐവാന്‍ വര്‍ഗീസ് (ലാലച്ചന്‍- 60) അന്തരിച്ചു. മീനടം ടിഎംയു യുപി സ്‌കൂളിനു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം മെയ് 15 വൈകുന്നേരം നാല് മണിക്ക് അഞ്ചേരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍. ഭാര്യ: അയ്മനം വാഴത്തറ മുപ്പാത്തിയില്‍ സൂസന്‍ ഐവാന്‍. മക്കള്‍: സ്വീറ്റി, ഗ്ലോറിയ, ഭാഗ്യ. മരുമക്കള്‍: പിറവം തച്ചാമറ്റത്തില്‍ ബോബി മാത്യു, പൂമറ്റം കാണക്കാലില്‍ റോബിന്‍ ജോസ്.

To advertise here,