ശാസ്താംകോട്ട :ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 485 പോയിന്റുമായി പതാരം എസ്.എം.എച്ച്.എസ്.എസ്. ഓവറോൾ കിരീടം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 258 പോയിന്റും ഹയർ സെക്കൻഡറിയിൽ 227 പോയിന്റും നേടിയാണ് പതാരം സ്കൂൾ ആധിപത്യം നേടിയത്.
ഹൈസ്കൂൾ വിഭാഗത്തിൽ 248 പോയിന്റുമായി ജെ.എം.എച്ച്.എസ്. ഭരണിക്കാവ് രണ്ടാംസ്ഥാനത്തെത്തി. യു.പി. വിഭാഗത്തിൽ 78 പോയിന്റുമായി പതാരം എൻ.എസ്.എൻ.പി.എം. യു.പി.എസ്. ഓവറോൾ കിരീടം നേടി. 75 പോയിന്റുമായി വിവേകാനന്ദ എച്ച്.എസ്.ഫോർ ഗേൾസ് കടമ്പനാട് രണ്ടാമതെത്തി. എൽ.പി.വിഭാഗത്തിൽ അഞ്ച് സ്കൂളുകൾ ഒന്നാംസ്ഥാനത്തെത്തി.
മത്സരഫലം (ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ):
യു.പി.: എൻ.എസ്.എൻ.പി.എം. യു.പി.എസ്. പതാരം, വിവേകാനന്ദ എച്ച്.എസ്.ഫോർ ഗേൾസ് കടമ്പനാട്, എസ്.എൻ.വി.ജി.യു.പി.എസ്. ഐവർകാല.
എച്ച്.എസ്. : എസ്.എം.എച്ച്.എസ്.എസ്. പതാരം, ജെ.എം.എച്ച്.എസ്.ഭരണിക്കാവ്, വിവേകാനന്ദ എച്ച്.എസ്. ഫോർ ഗേൾസ്, കടമ്പനാട്.
എച്ച്.എസ്.എസ്. -എസ്.എം.എച്ച്.എസ്. പതാരം, ഗവ. എച്ച്.എസ്.എസ്. പോരുവഴി, ഡോ. സി.ടി.ഇ.എം. ആർ.എച്ച്.എസ്.എസ്. മുതുപിലാക്കാട്, ശാസ്താംകോട്ട.
യു.പി.വിഭാഗം സംസ്കൃതം
എൻ.എസ്.എൻ.എസ്.പി.എം. യു.പി.എസ്. പതാരം, വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ്. നെടിയവിള, ജെ.എം.എച്ച്.എസ്. ഭരണിക്കാവ്.
എച്ച്.എസ്. സംസ്കൃതം -ജെ.എം.എച്ച്.എസ്. ഭരണിക്കാവ്, വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ്. നെടിയവിള, വിവേകാനന്ദ എച്ച്.എസ്. ഫോർ ഗേൾസ്, കടമ്പനാട്.
എച്ച്.എസ്. അറബിക്-ഗവ. എച്ച്.എസ്.എസ്. പോരുവഴി, എസ്.എം.എച്ച്.എസ്.എസ്. പതാരം, ജെ.എം.എച്ച്.എസ്. ഭരണിക്കാവ്.
എൽ.പി. ജനറൽ വിഭാഗം -ഗവ. എൽ.പി.എസ്. കണത്താർകുന്നം, ഗവ. എൽ.പി.എസ്. കിടങ്ങയം നോർത്ത്, ഗവ. എൽ.പി.എസ്. ശൂരനാട് നടുവിൽ, ഗവ. എൽ.പി.എസ്. കോയിക്കൽഭാഗം, ഗവ. എൽ.പി.എസ്. മുതുപിലാക്കാട്, എസ്.പി.എം.യു.പി.എസ്. ആയിക്കുന്നം, ഗവ. എൽ.പി.എസ്. നെടിയവിള.
രണ്ടാംസ്ഥാനം-ഗവ. എൽ.പി.എസ്. ഇഞ്ചക്കാട്, ഗവ. എൽ.പി.എസ്. കമ്പലടി, ഗവ. എൽ.പി.എസ്. പനപ്പെട്ടി. മൂന്നാംസ്ഥാനം-ഗവ. എച്ച്.എസ്.എസ്. പോരുവഴി, വിവേകാനന്ദ എൽ.പി.എസ്. കടമ്പനാട്, ഗവ. എൽ.പി.എസ്. കരിമ്പിൻപുഴ, ഗവ. എൽ.പി.എസ്. കോതപുരം, ഗവ. യു.പിഎസ്. ഇടക്കാട്.
ഉപജില്ലാകലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഉല്ലാസ് കോവൂർ എം.എൽ.എ. നിർവഹിച്ചു. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷയായി.
Published: 06 Nov 2026, 02:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented