കേട്ടാൽ ഒരേ പോലെ. എന്നാൽ അർഥം വെവ്വേറെ. ഇത്തരം വാക്കുകൾക്ക് ഒരു പേരുണ്ട്...

A turkey may march in Turkey in May or March!
ഈ വാചകം നോക്കൂ. turkey, march, may എന്നീ വാക്കുകൾ ഇതിൽ ആവർത്തിച്ചു വരുന്നുണ്ട് അല്ലെ? അവയ്ക്ക് വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളതും. ഇത്തരം വാക്കുകളാണ് Capitonyms.
Capitonyms are words which change their meaning if the first letter is capitalised.
ഇനി ഈ വാചകത്തിന്റെ അർഥം നോക്കാം- മേയ് മാസത്തിലോ മാർച്ചിലോ ഒരു ടർക്കി(കോഴി) ടർക്കിയിൽ(സ്ഥലം) മാർച്ച് ചെയ്തേക്കാം.
ഇനി ഈ വാചകത്തിന്റെ അർഥം നോക്കാം- മേയ് മാസത്തിലോ മാർച്ചിലോ ഒരു ടർക്കി(കോഴി) ടർക്കിയിൽ(സ്ഥലം) മാർച്ച് ചെയ്തേക്കാം.
Content Highlights: Discover capitonyms, words like `march` and `turkey`, whose meaning shifts with capitalization
Published: 16 Jul 2025, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented