LSS പരീക്ഷ ഇപ്പോൾ CM Kids സ്‌കോളർഷിപ്പ് (LP) പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. പരീക്ഷാഘടനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇവയെല്ലാം ശ്രദ്ധിച്ച് കുട്ടികളെ സ്‌കോളർഷിപ്പിനായി പരിശീലിപ്പിക്കാം.

To advertise here,

CM Kids (LP) സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ബാലഭൂമി ഉടൻ വിപണിയിലെത്തിക്കുന്ന പഠനസഹായിയാണ് 'CM Kids (LP) സ്‌കോളർഷിപ്പ് പരീക്ഷാസഹായി 2026-27'. പുതുക്കിയ സിലബസ് അനുസരിച്ചുള്ള പരിശീലന ചോദ്യോത്തരങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.

എന്നാൽ തുടങ്ങാം. ഏവർക്കും വിജയാശംസകൾ...