ധർമശാല: പറശ്ശിനി ചേംബർ മ്യൂസിക്കിന്റെ നേതൃത്വത്തിൽ തവളപ്പാറ ഇന്ദീവരം ഹാളിൽ സംഗീതസദസ്സ് നടത്തി. സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനി കച്ചേരി നടത്തി. ഗാനരാജ് കർളെ (വയലിൻ), മനുശങ്കർ (മൃദംഗം) എന്നിവരായിരുന്നു പക്കമേളം.

To advertise here,