മാലൂർ: കുരുമ്പോളിയിലെ മാലൂർ ഗവ. ആയുർവേദ ആസ്പത്രിയിൽ സമൂഹവിരുദ്ധരുടെ ശല്യം. സൗന്ദര്യവവത്കരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച ചെടിച്ചട്ടികളും മറ്റും നശിപ്പിച്ചു. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് കരിപ്പായി സുരേഷ് ബാബു എന്നിവരടക്കമുള്ളവർ സന്ദർശിച്ചു. ഓഫീസർ ഡോ. അമൃതലത പരാതി നൽകി.

To advertise here,