കൂത്തുപറമ്പ്: കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകൾ അടച്ചു പുട്ടുന്നത് ഒഴിവാക്കണമെന്ന് കെ.എസ്.ടി.എ. കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ഇ.എം.യു.പി. സ്‌കൂളിൽ കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ പ്രസിഡന്റ് എൻ.വി. ഉഷ അധ്യക്ഷയായി. കെ.കെ. സഫീർ, ടി. ഷൈജ, പി.വി. സുരേന്ദ്രൻ, എൻ, സതീന്ദ്രൻ, ടി.കെ. ശ്രീജിത്ത്, കെ.എ. അബ്ദുൽ ഖാദർ, കെ.കെ. സിജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി.കെ. രമ്യ (പ്രസി.), പി.വി. റിജേഷ്, ടി. ഷൈജു, പി. ലിജി (വൈസ്.പ്രസി.), എൻ. സതീന്ദ്രൻ (സെക്ര.), ഷിബു പൊന്നത്ത്, വി.പി. അഖിൽ, കെ.കെ. സഫീർ (ജോ.സെക്ര.), ടി.കെ. ശ്രീജിത്ത് (ഖജാ.).
Content Highlights: KSTA Kuthuparamba sub-district conference urges the government to reinstate surrender benefits, implement pay revision, and avoid shutting down schools.
Published: 28 Nov 2026, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented