കോവിഡ്-19: മാനസിക സംഘര്‍ഷത്തിലാണോ? സഹായിക്കാന്‍ ഇംഹാന്‍സ് ഒപ്പമുണ്ട്


രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സമയത്ത് 25 വിദഗ്ധര്‍ അടങ്ങിയ ഈ സംഘത്തിന്റെ സേവനം ലഭ്യമാവും

Representative image

കൊറോണ കേരളത്തിലും വ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി കൂടി വരുകയാണ്. രോഗമുണ്ടോയെന്ന് പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല എന്നത് ആളുകളില്‍ ആശങ്കയുണ്ടാക്കുന്നു. രോഗമുള്ളവരുമായി ഇടപെട്ടവരും വിദേശത്തു നിന്ന് വന്നവരുമെല്ലാം നിശ്ചിത നാളുകള്‍ സ്വയം ഐസൊലേഷന് വിധേയമാവണം എന്ന നിര്‍ദേശം വന്നതോടെ ആളുകളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, മറ്റ് പൊതുജനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കൗണ്‍സിലര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍, പാരാലീഗല്‍ വൊളന്റിയര്‍മാര്‍ എന്നിവരില്‍ മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് കോഴിക്കോട് ഇംഹാന്‍സ്. മാനസികാരോഗ്യ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ധ സംഘത്തിന്റെ സഹായമാണ് ഇംഹാന്‍സ് വഴി ലഭിക്കുക. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സമയത്ത് 25 വിദഗ്ധര്‍ അടങ്ങിയ ഈ സംഘത്തിന്റെ സേവനം ലഭ്യമാവും. വിദഗ്ധ സംഘാംഗങ്ങള്‍ ഇവരാണ്.

ആദ്യ ഷിഫ്റ്റ് (രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നു വരെ)

അഖില പ്രഭാകര്‍- 8848287721
ഹരിത പി.ആര്‍- 6238802712
ആര്‍ച്ച ഗൗരി- 9400617732
നാസ്‌നീന്‍- 9747833774
ആഷിഖ് ജുനൈദ്- 9645835758
ഷെജില- 8137901130
മുഹമ്മദ് ഫാറൂഖ് പി.കെ - 9746596677
അശ്വതി പി.വി- 9544244890
സ്‌നേഹ സെബാസ്റ്റ്യന്‍- 8592959697
ഹസ്‌ന കെ.എം- 9495990871
ആര്‍ദ്ര സാറാ മാത്യു- 8281948946
പ്രിജിത്ത എസ്- 8921627756

രണ്ടാമത്തെ ഷിഫ്റ്റ് (വൈകീട്ട് മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ)

അഞ്ജന എം.ടി- 9072442904
സഫ ജവാദ്- 9567181538
ഹിമ-9496810113
പ്രനീത- 8138012320
അമല- 9847831560
ആര്‍ഷറാണി പി.ടി- 62389 96063
അരുണിമ എം.പി- 9446768602
അഖില എസ്. കുമാര്‍- 8086959631
അരുണ്‍ പി.ആര്‍- 9633808327
ഷിഫ റഹ്മാന്‍- 9745454151
ജൂബിന്‍ പി. ജോസ്- 9544165859
ഷിന്റു സെബാസ്റ്റ്യന്‍- 9061964343
ബ്രിജുല- 9188042307

Content Highlights: CoronaVirus mental health support by Imhans kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented