ആരോഗ്യത്തിനും ദാഹത്തിനും ഒരുപോലെ കുടിക്കാം ഈ ഇളനീര് പഴം തുളസി ഷേക്ക്
ചേരുവകള്‍
- ഇളനീര് കാമ്പും വെള്ളവും-മൂന്നെണ്ണത്തിന്റേത്
- കദളിപ്പഴം- നാലെണ്ണം
- മില്‍ക്ക് മെയ്ഡ്(ഹോം മെയ്ഡ്)- 100മില്ലി
- തുളസിയില(നാടന്‍)- 25ഗ്രാം
തയ്യാറാക്കുന്ന വിധം
ഇളനീര് വെള്ളവും കാമ്പും ചേര്‍ത്ത് ജ്യൂസ് ആക്കുക. ഇതിലേക്ക് മില്ക്ക്മെയ്ഡ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക(ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം). ശേഷം കദളിപ്പഴം ചെറുതായി നുറുക്കിയതും തുളസിയിലയും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനുശേഷം വിളമ്പാം
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: shakes and ice creams recipes
Published: 14 Mar 2020, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented