
വര്‍ക്ക് ഫ്രം ഹോമില്‍ പണിയെടുത്തു മടുത്താല്‍ ഇടനേരങ്ങളില്‍ കഴിക്കാനുള്ള സ്നാക്സ് വീട്ടില്‍ തയ്യാറാക്കാം, മസാല പീനട്സ് ആയാലോ
ചേരുവകള്‍
- വറുത്ത നിലക്കടല- 50 ഗ്രാം
- സവാള- ഒന്ന്
- തക്കാളി- ഒന്ന്
- മല്ലിയില- ഒന്നോ രണ്ടോ തണ്ട്
- പച്ചമുളക്- രണ്ടെണ്ണം
- ചാട്ട് മസാല- അഞ്ച് ഗ്രാം
- ജീരകപ്പൊടി- രണ്ട് ഗ്രാം
- ചെറു നാരങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
സവാളയും പച്ചമുളകും തക്കാളിയും മല്ലിയിലയും ചെറുതായി നുറുക്കി മാറ്റി വയ്ക്കുക. ഇതിലേക്ക് നിലക്കടല ചേര്‍ത്തിളക്കണം. ജീരകപ്പൊടിയും നാരങ്ങാ നീരും ചാട്ട് മസാലയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കി വിളമ്പാം.
Content Highlights: Quick Peanut Chaat snacks Recipe
Published: 18 May 2021, 04:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented