തണുപ്പത്ത് കട്ടന്‍ ചായയോടൊപ്പം മുളകു ബജിയുണ്ടാക്കി നോക്കിയാലോ ? വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന നാലുമണി പലഹാരമാണ്. വലിയ കഷ്ടപ്പാടൊന്നുമില്ലാതെ വേഗത്തില്‍ തന്നെയുണ്ടാക്കാം.
ചേരുവകള്‍
Also Read
- ബജി മുളക്- 10 എണ്ണം
- കടല മാവ് - 1 കപ്പ്
- അരിപൊടി - 2 ടേബിള്‍ സ്പൂണ്‍
- കാശ്മീരി മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - പാകത്തിന്
- മഞ്ഞള്‍ പൊടി- 1/4 ടേബിള്‍ സ്പൂണ്‍
- കായ പൊടി - ഒരു നുള്ള്
- വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടേബിള്‍ സ്പൂണ്‍
പാചകരീതിയിലേയ്ക്ക്
ആദ്യം മുളക് മുക്കിപൊരിക്കാനുള്ള മാവാണ് ഉണ്ടാക്കേണ്ടത്. അതിനായി കടല മാവ്,.അരിപൊടി,കാശ്മീരി മുളക് പൊടി,.ഉപ്പ്,വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,മഞ്ഞള്‍ പൊടി,കായ പൊടി എന്നിവ വെള്ളം ചേര്‍ത്ത് നല്ല ദോശമാവിന്റെ കട്ടിയില്‍ കലക്കിയെടുക്കുക. ശേഷം ഒരു കടായിയില്‍ എണ്ണ ചൂടാക്കി ബജി മുളക് ഓരോന്നായി മാവില്‍ മുക്കി പൊരിച്ചെടുക്കാം. സോസിനൊപ്പം ചൂടോടെ വിളമ്പാം.
Content Highlights: mirchi bajji recipe
Published: 20 Jul 2024, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented