കൊച്ചി: ഇടക്കൊച്ചി സുഗുണാലയത്തില് പരേതരായ വി.എ ഭാസ്ക്കരന്റെയും മന്ദാകിനിയുടെയും മകന് വി.ബി പ്രേംനസീര്‍ (74) അന്തരിച്ചു. ജനറല്‍ മോട്ടേഴ്സ് ഫിനാന്‍സ് റീജണല്‍ മാനേജറായിരുന്നു. ഭാര്യ: സുലഭ. മക്കള്‍: പാര്‍വ്വതി (ഓസ്ട്രേലിയ), ലക്ഷ്മി ( എസ്.ടി.എം സയന്‍സ് ടെക്ക്നോളജീസ് - തിരുവനന്തപുരം). സഹോദരങ്ങള്‍: ജെന്നിംഗ്സ്, പ്രമീള, അഡ്വ. വി.ബി ഉണ്ണിരാജ് (കേരള ഹൈക്കോടതി), ലീന. പൊതുദര്‍ശനം ഹൈക്കോടതിയുടെ സമീപം പണ്ഡിറ്റ് കറുപ്പന് മെമ്മോറിയല്‍ ഹാളില്‍ ഞായറാഴ്ച (ഓഗസ്റ്റ് 27) പകല്‍ 10 മുതല്‍ 2 വരെ .സംസ്ക്കാരം രവിപുരം ശ്മശാനത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന്.
Content Highlights: Obituary V.B Prem Nazir-
Published: 26 Aug 2023, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented