കൊച്ചി: പാണവള്ളി ഗോവിന്ദമന്ദിരത്തില്‍ സോമനാഥന്‍ നായര്‍ (79) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുമണിവരെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പാരിഷ് ഹാളില്‍ അന്തിമോപചാരം. കാക്കനാട് അത്താണിയിലുള്ള പൊതുസ്മശാനത്തില്‍ വൈകിട്ട് 3:30-ന് സംസ്‌കാരം നടക്കും. ഭാര്യ: സരള (വടുതല ജമാഅത്ത് റിട്ടയേര്‍ഡ് ടീച്ചര്‍). മക്കള്‍: ലക്ഷ്മി, വിഷ്ണുദാസ്. മരുമക്കള്‍: ശ്രീധര്‍, ഗായത്രി
 

To advertise here,