ആലുവ: തായിക്കാട്ടുകര പെരിയാർ ഗാർഡൻസ് 'രശ്മി'യിൽ എം. രാമചന്ദ്രൻ നായർ (85- റിട്ട. ഡെപ്യൂട്ടി മാനേജർ, എച്ച്.എം.ടി.) അന്തരിച്ചു. ഭാര്യ: സി. ശാന്തകുമാരി അമ്മ (റിട്ട. കെ.എസ്.ഇ.ബി.). മക്കൾ: സ്മിത ചന്ദ്രൻ (എ.ജി.എം., ബി.എസ്. എൻ. എൽ.), സി. സീമ ( ടീച്ചർ, ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്), സി. സുധീഷ് (യു.എസ്.എ.). മരുമക്കൾ: പരേതനായ ഇ. വിനയൻ, വി. ജയകുമാർ (ചീഫ് ന്യൂസ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്), ശ്രീലക്ഷ്മി സുധീഷ് (യു.എസ്.എ.).
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ.
Published: 03 Jul 2026, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented