ഇടപ്പള്ളി: ചേന്ദന്‍ കുളങ്ങര വിപഞ്ചികയില്‍ കെ.എന്‍. അരവിന്ദാക്ഷന്‍ പിള്ള (86) അന്തരിച്ചു. റിട്ട.ഫാക്ട് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30-ന് ഇടപ്പള്ളി ശ്മശാനത്തില്‍. ഭാര്യ : കമലാക്ഷിയമ്മ. മക്കള്‍: മനോജ് കുമാര്‍ ( ഇന്‍ഫോസിസ്, സിംഗപ്പൂര്‍ ), രാജീവ് കുമാര്‍ (മാതൃഭൂമി ഓണ്‍ലൈന്‍ , കോഴിക്കോട് ). മരുമക്കള്‍ : പ്രിയ (ഡിപിഎസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, സിംഗപ്പൂര്‍ ), ജയശ്രീ (സിപിസിആര്‍ഐ, കാസര്‍കോട്)

To advertise here,