എടക്കാട്ടുവയല്‍: അമ്പാട്ടില്‍ എ.ജെ. തമ്പി (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് എടക്കാട്ടുവയല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ മുളന്തുരുത്തി കാഞ്ഞിരക്കാട്ട് പള്ളത്തട്ടയില് മേരി. മക്കള്‍: ജോബി എ. തമ്പി (ഹൈക്കോടതി അഭിഭാഷകന്), ജോഷി എ. തമ്പി (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍ ദീപ മാത്യു (കണ്ണോത്തുകുടിയില്‍, കോതമംഗലം), ലിറ്റി കുര്യാക്കോസ് (ചാത്തനേത്ത് ഓടക്കാലി).
Published: 03 Nov 2025, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented