
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം വർണം 2026 മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്,
ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിനി ജിജോയി, പഞ്ചായത്ത് സെക്രട്ടറി ആദർശ് ജയചന്ദ്രകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈസി ടോമിച്ചൻ, ബ്ലോക്ക് മെംബർമാരായ ജെസ്സി ചാക്കോ, ജിജോ കെ. മാണി, ദീപ എബി, സ്നോബി ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഏബിൾ എബ്രഹാം, സിനു കാക്കൂർ, പഞ്ചായത്ത് മെംബർമാരായ മഞ്ജുഷ സുരേഷ്, അനിതാ ജേക്കബ്, എ.സി. ജോൺസൺ, കെഎസ്. മായ, ലിസി രാജൻ, ബിജി ജോസ്, എം.സി. അജി, ബിനോയ് കള്ളാട്ടുകുഴി, ബിജു, സുനിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: Minister Anoop Jacob inaugurated the Varnam 2026 arts festival for the differently abled organised by Thirumarady panchayat.
Published: 29 Nov 2026, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented