ഐ ടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും ഐ ടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന ആർട്ടിഫിഷെൽ ഇന്റലിജൻസ് (എ ഐ), ജനെറേറ്റിവ് ആർട്ടിഫിഷെൽ ഇന്റലിജൻസ് (ജെൻ എ ഐ), പൈത്തൺ പ്രോഗ്രാമിങ് , ഡാറ്റ സയൻസ് , ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലായാണ് അഞ്ചു ദിവസത്തെ സൗജന്യ പരിശീലനം നടക്കുന്നത്.
ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയുടെ അക്കാദമിക് വിഭാഗമായ ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം നടക്കുന്നത്, . കൂടുതൽ വിവരങ്ങൾക്ക് 9745218777 വിളിക്കുക
Content Highlights: Free 5-day IT orientation program for grads (18-25) in AI, Gen AI, Python, Data Science & Analytics.
Published: 10 Feb 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented