ജയ്പുർ: രാജസ്ഥാനിൽ ശനിയാഴ്ചനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 75.45 ശതമാനം പോളിങ് രേഖപ്പെടുത്തി. 2018-ൽ 74.71 ശതമാനമായിരുന്നു. 

To advertise here,

കുശാൽഗഢ് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. ഇവിടെ 88.13 ശതമാനംപേർ വോട്ടുചെയ്തു. 2018-ൽ ഇവിടെ 86.13 ശതമാനമായിരുന്നു. പോകാരനിൽ 87.79 ശതമാനം പേർ വോട്ടുചെയ്തു.