തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ജനുവരി സെഷനിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

To advertise here,

കോഴ്സുകൾ: ഡി.എം./എം.സി.എച്ച്: കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി, കാർഡിയോവാസ്കുലാർ ഇമേജിങ് ആൻഡ് വാസ്കുലാർ ഇന്റർവൻഷണൽ റേഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ, കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് സർജറി, ന്യൂറോസർജറി, വാസ്കുലാർ സർജറി.

പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്: കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ, ഡയഗണോസ്റ്റിക് ന്യൂറോറേഡിയോളജി, വാസ്കുലാർ സർജറി.

പിഎച്ച്.ഡി: ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോ എൻജിനിയിറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ്, ഹെൽത്ത് സയൻസസ്.

എം.ഡി.: ട്രാൻസ് ഫ്യൂഷൻ മെഡിസിൻ. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (ഡി.എം./എം.സി.എച്ച്./ഡി.എൻ.ബി.ക്കുശേഷം), സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സുകൾ, ഡിപ്ലോമ, പി.ജി.ഡിപ്ലോമ കോഴ്സുകൾ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോതെറാപ്പി എന്നിവയിലേക്കും അപേക്ഷിക്കാം.

യോഗ്യത, തിരഞ്ഞെടുപ്പുരീതി എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ www.sctimst.ac.in-ൽ. അപേക്ഷ ഓൺലൈനായി ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചുവരെ നൽകാം.

Content Highlights: SCTIMST Admission 2020; Apply by 5 October