ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ(നാറ്റ)യ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്ക് nata.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഇതിനുള്ള ഓപ്ഷന് ലഭ്യമാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇത്തവണ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാണ്.
ഓഗസ്റ്റ് 21-നും 22-നും നാറ്റ മോക്ക് ടെസ്റ്റുകൾ നടത്തിയിരുന്നു. രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. ആദ്യഘട്ടം ഓഗസ്റ്റ് 29-നും രണ്ടാംഘട്ടം സെപ്റ്റംബർ രണ്ടാംവാരം മുതല്‍ നടക്കും.
Content Highlights: NATA Admit Card 2020 Released at nata.in
Published: 25 Aug 2020, 12:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented