സെന്റർ ഫോർ ഡിവലപ്പ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.), തിരുവനന്തപുരം എം.എ. അപ്ലൈഡ് ഇക്കണോമിക്സ് പ്രോഗ്രാമിലേക്ക് അപേക്ഷക്ഷണിച്ചു.ജവാഹർലാൽ നെഹ്‌റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന സി.യു.ഇ.ടി.-പി.ജി. വഴിയാണ് പ്രവേശനം. അഭിമുഖവും ഉണ്ടാകും. www.cds.edu വഴി മേയ് 31 വരെ അപേക്ഷിക്കാം.

To advertise here,