പാലക്കാട് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ജനുവരിയിൽ ആരംഭിക്കുന്ന എം.എസ്. (ബൈ റിസർച്ച്), പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
To advertise here,
- സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഡേറ്റ സയൻസ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ മേഖലകളിലാണ് എം.എസ്. (ബൈ റിസർച്ച്) പ്രോഗ്രാം.
- ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഡേറ്റ സയൻസ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റൈനബിൾ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് എന്നീ മുഴുവൻസമയ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് പ്രവേശനംനേടുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ഹാഫ്-ടൈം ടീച്ചിങ് റിസർച്ച് അസിസ്റ്റന്റ്ഷിപ്പിന് അർഹതയുണ്ട്.
ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കാനും ഗവേഷണസൃഷ്ടികൾ അവതരിപ്പിക്കുന്നതിനും സാമ്പത്തിക സഹായംലഭിക്കും.വിവരങ്ങൾക്ക്: resap.iitpkd.ac.in അവസാന തീയതി: ഒക്ടോബർ 31
Content Highlights: IIT Palakkad PhD Admission 2023
Published: 21 Oct 2023, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented