2020-ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) ഓഗസ്റ്റ് 22-നു നടത്തും. അപേക്ഷാ തീയതി ജൂലായ് 10 വരെ നീട്ടി. 'കംപ്യൂട്ടർ ബേസ്ഡ്, ഓൺലൈൻ, സെന്റർ ബേസ്ഡ്' പരീക്ഷയായിരിക്കും നടത്തുക.

To advertise here,

ക്ലാറ്റ് പരീക്ഷ മേയ് പത്തിനു നടത്താനാണു നിശ്ചയിച്ചിരുന്നത്. കോവിഡ് അടച്ചിടൽകാരണം മേയ് 24-ലേക്കും ജൂൺ 21-ലേക്കും മാറ്റിയ ശേഷമാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.

Content Highlights: CLAT 2020 will be conducted on 22 August; apply by 10 July