കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല, പൂക്കോട് വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഡിപ്ലോമ/പി.ജി.ഡിപ്ലോമ/ബി.എസ്സി. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്/ എം.എസ്./ എം.എസ്സി. പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 27 വരെയും എം.വി.എസ്സി./ എം.ടെക്./ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 24 വരെയും ടെക്നോളജി വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 11 വരെയും www.kvasu.ac.in വഴി അപേക്ഷിക്കണം. എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈന്‍ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.
Content Highlights: Apply now for various courses at Kerala Veterinary University
Published: 01 Aug 2020, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented