വെറ്ററിനറി സർവകലാശാലയിലെ എംഎസ്‌സി, ബിഎസ്‌സി (പിപിബിഎം) ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
• എംഎസ്‌സി -അപ്ലൈഡ് മൈക്രോബയോളജി, ബയോകെമിസ്ട്രി ആൻഡ് മൊളിക്യുലാർ ബയോളജി, ക്വാളിറ്റി കൺട്രോൾ ഇൻ െഡയറി ഇൻഡസ്ട്രി, അനിമൽ സയൻസസ്, അനിമൽ ബയോടെക്നോളജി, അപ്ലൈഡ് ടാക്സിക്കോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്.
• പിജി ഡിപ്ലോമ-ക്ലൈമറ്റ് സർവീസസ് ഇൻ അനിമൽ അഗ്രിക്കൾച്ചർ/ക്ലൈമറ്റ് സർവീസസ്/ വെറ്ററിനറി കാർഡിയോളജി/ വെറ്ററിനറി അനസ്തേഷ്യോളജി
• ബിഎസ്‌സി ഓണേഴ്സ്-പൗൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്
• ഡിപ്ലോമ ഡെയറി സയൻസ്/ലബോറട്രി ടെക്നിക്സ്/ഫീഡ് ടെക്നോളജി
ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും സാധ്യതയുള്ള കോഴ്‌സുകൾക്ക് ഒട്ടേറെ തൊഴിൽ സാധ്യതകളുണ്ടെന്ന് അധികൃതർ പറഞ്ഞു.
വിവരങ്ങൾക്ക്: www.kvasu.ac.in | 04936 209272, 8547053709
Content Highlights: Kerala Vet Varsity Admissions OpenKVASU MSc, BSc, PG Diploma Admissions Open
Published: 29 Jun 2025, 06:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented