ഐഐഎം അഹമ്മദാബാദ് ഇപിജഡി ഇന്‍ അഡ്വാന്‍സ്ഡ് ബിസിനസ് അനലിറ്റ്ക്‌സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

To advertise here,

ഡാറ്റ വിഷ്വലൈസേഷന്‍, മോഡലിങ്ങ് ആന്‍ഡ് അനാലിസിസ്, മെഷീന്‍ ലേണിങ് അല്‍ഗോരിതം, ക്ലൗഡ് കംപ്യൂട്ടിങ്, തുടങ്ങിയ വിഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ട് .2000 രൂപയാണ് അപേക്ഷ ഫീസ്. 

മറ്റ് വിവരങ്ങള്‍ വിശദമായി അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.iima.ac.in/