കളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാല്‍സില്‍ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി-നവംബർ 25 . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വിലാസം- www.nuals.ac.in
Content Highlights: applications are invited for post doctoral fellowship in nuals
Published: 18 Nov 2022, 04:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented