കളമശ്ശേരി നുവാൽസിൽ ബി.എ എൽ.എൽ.ബി , എൽ.എൽ.എം  കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 11 ന് രാവിലെ 10 മുതൽ 12 വരെ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. നുവാൽസ്   ജൂൺ 27 പ്രസിദ്ധപ്പെടുത്തിയ പ്രൊവിഷണൽ ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം . വിശദവിവരങ്ങൾ നുവാൽസ്  വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ യോഗ്യതാപത്രവും ആവശ്യം വേണ്ട രേഖകളുടെ അസ്സൽ പതിപ്പും ചേരുമ്പോൾ  അടക്കേണ്ട  ഫീസും മറ്റും കരുതിയിരിക്കണം .

To advertise here,