നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(NIFT) രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഫലങ്ങള്‍ പുറത്ത് വിട്ടു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് അലോട്ട്‌മെന്റ് വിവരങ്ങള്‍ അറിയുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലെറ്ററും ഡൗണ്‍ലോഡ് ചെയ്യാം.
ജൂണ്‍ 15നാണ് ആദ്യ ഘട്ട കൗണ്‍സിലിങ് ആരംഭിച്ചത്. നിഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സീറ്റ് അലോട്ട്‌മെന്റ് വീഡിയോ ട്യുട്ടോറിയല്‍ കാണാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://nift.admissions.nic.in/
Content Highlights: NIFT 2024 Round 2 Seat Allotment Result
Published: 02 Jul 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented