കമ്പനി/കോര്പറേഷന് അസിസ്റ്റന്റ് മെയിൻ, മോക് ടെസ്റ്റിന് വ്യാഴാഴ്ച വരെ രജിസ്റ്റർ ചെയ്യാം

മാതൃഭൂമി തൊഴിൽവാർത്ത സംഘടിപ്പിക്കുന്ന കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് ഓൺലൈൻ മോക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ വ്യാഴാഴ്ച വരെ അവസരം. നവംബർ 26-ന് രാത്രി 12 വരെ രജിസ്റ്റർചെയ്യാം. 299 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. നവംബർ 29-നാണ് മോക് ടെസ്റ്റ്.
മൂന്ന് സെഷനുകളിലായാണ് മോക് ടെസ്റ്റ് നടത്തുന്നത്. നവംബർ 29-ന് രാവിലെ 10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3.30 വരെയും രാത്രി 8 മുതൽ 9.30 വരെയുമാണ് പരീക്ഷ. ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ സെഷൻ തിരഞ്ഞെടുക്കാം. രജിസ്റ്റർചെയ്യുന്ന എല്ലാവർക്കും തൊഴിൽവാർത്തയുടെ മൂന്ന് മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷൻ ലഭിക്കും. കൂടാതെ 10 സെറ്റ് മിനി ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റും സൗജന്യമായി ചെയ്തുപരിശീലിക്കാം.
https://mbiurl.in/5q9rz എന്ന ലിങ്കിലൂടെയോ ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌തോ ഓൺലൈനായി രജിസ്റ്റർചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593098000, കസ്റ്റമർ കെയർ നമ്പർ: 0484 2882201.
Content Highlights: Register Now for Mathrubhumi Assistant Online Mock Test
Published: 25 Nov 2026, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented