തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ ബിഎസ്‌സി(ഓണേഴ്‌സ്) അഗ്രികൾച്ചർ ബിഎസ്‌സി(ഓണേഴ്‌സ്) ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ ബിടെക് എൻജിനിയറിങ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതുക്കിയ തീയതി പിന്നീടറിയിക്കും. വിവരങ്ങൾക്ക്: www.admission.kau.in, ഫോൺ: 0487-2438139

To advertise here,