
ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യുവര്‍ സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളില്‍ (പി.ജി./ പിഎച്ച്.ഡി. കോഴ്‌സുകള്‍ക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്കവിഭാഗവകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കുടുംബ വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in -ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം ഡയറക്ടര്‍, പിന്നാക്കവിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, കവടിയാര്‍ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ലഭിക്കണം.
Content Highlights: foreign studies, Kerala government provide Overseas scholarship for obc Students
Published: 04 Nov 2020, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented