തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ് പ്രൊജക്ട് മോഡ് കോഴ്‌സിൽ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവ്
To advertise here,
താല്പര്യമുള്ളവർ ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകളുമായി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ സ്പോട്ട് അഡ്‌മിഷന് എത്തണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് : 8129544376, 0494 2407325.
Content Highlights: Calicut University's Department of Computer Science has announced spot admissions across all categories for its Data Science and Analytics course, scheduled for August 6 at 11:00 AM.
Published: 03 Aug 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented