ന്യൂഡല്‍ഹി: 2025-ലെ എം.ടെക്ക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി ഡല്‍ഹി. ഗേറ്റ് 2025 പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഡല്‍ഹി ഐഐടിയില്‍ എം.ടെക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ബി.ടെക്കിനോ ബി.ഇയ്ക്കോ 60 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ സിജിപിഎ ആറോ (6.0) നേടിയിരിക്കണം. ഐഐടികളില്‍ സിജിപിഎ 8.0 നേടിയവര്‍ക്ക് ഗേറ്റ് സ്കോര്‍ ഇല്ലാതെയും ഡല്‍ഹി ഐഐടിയില്‍ എം.ടെക്ക് കോഴ്സില്‍ പ്രവേശിക്കാം.
Content Highlights: apply now for mtech in delhi iit
Published: 24 Mar 2025, 10:12 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented