ന്യൂഡൽഹി: ജിപ്മാറ്റ് (ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ്) 2025 അപേക്ഷയിലെ തിരുത്തൽ വരുത്താൻ വെള്ളിയാഴ്ച രാത്രി 11.50 വരെ നാഷണൽ ടെസ്റ്റിങ് ഏജൻസി സമയം നൽകി.ഇതിനുള്ള അധികഫീസ് വിദ്യാർഥികൾ ഓൺലൈനായി അടയ്ക്കണം. വിവരങ്ങൾക്ക്: exams.nta.ac.in/JIPMAT.

To advertise here,