മൈസൂരു: മൈസൂരുവിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീ അറസ്റ്റില്‍.

To advertise here,

ലൈംഗിക ചൂഷണത്തിന് വിധേയരായ മൂന്ന് യുവതികളെ മോചിപ്പിച്ചു. വിജയനഗറില്‍ കെ.ഡി. റോഡിനുസമീപമുള്ള ഒരു മസാജ് പാര്‍ലറിലാണ് റെയ്ഡ് നടന്നത്.

വിജയനഗര്‍ ഫോര്‍ത്ത് സ്റ്റേജ് സ്വദേശി ഗീതയാണ് (42) അറസ്റ്റിലായത്. ഗുണഭോക്താവായി വന്ന ബെംഗളൂരു സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: raid in a massage parlor in mysuru