കിളികൊല്ലൂര്‍(കൊല്ലം): പൊറോട്ട കൊടുക്കാത്ത വിരോധത്തില്‍ ചായക്കട ഉടമയുടെ തല അടിച്ചുപൊട്ടിച്ച കേസില്‍ രണ്ടാംപ്രതിയും പിടിയിലായി. കരിക്കോട് സീനാമന്‍സിലില്‍ മുഹമ്മദ് റാഫി(22)യാണ് പിടിയിലായത്. 

To advertise here,

കേസില്‍ ഒന്നാംപ്രതി കരാമൂല തടത്തില്‍ കിഴക്കതില്‍ നിഖിലേഷി(28)നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് മങ്ങാട് സംഘംമുക്കില്‍ കട നടത്തുന്ന കണ്ടച്ചിറ ചേരിമുക്ക് കുന്നുംപുറത്ത് വീട്ടില്‍ അമല്‍കുമാറിനെ ഇരുവരും ആക്രമിച്ചത്.