കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം. അത്താണി ജങ്ഷനിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തിങ്കളാഴ്ച രാവിലെ തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല.
To advertise here,
ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ദേശീയപാതയിൽനിന്ന് എയർപോർട്ടിലേക്ക് തിരിയുന്ന ജങ്ഷനിലാണ് ഹോട്ടൽ. ലാൻഡ് ചെയ്യാനായി വിമാനങ്ങൾ താഴ്ന്നുപറക്കുന്ന മേഖല കൂടിയാണിത്.
Content Highlights: A major fire broke out at Grand Malabar Hotel near Athani junction in Nedumbassery., The hotel was completely gutted, but no casualties were reported., Fire force units successfully brought the fire under control., The incident occurred in the flight landing zone near the Kochi airport highway.
Published: 17 Aug 2026, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented