വ്യോമസേനയിലേക്ക് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ് കോമൺ അഡ്മിഷൻ ടെസ്റ്റി(അഫ്കാറ്റ്-01/2027)ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്‌ളയിങ് ബ്രാഞ്ചിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ) ബ്രാഞ്ചുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
എൻ.സി.സി. സ്‌പെഷ്യൽ എൻട്രി, ഗേറ്റ് സ്‌കോർ എൻട്രി എന്നിവയും ഇതോടൊപ്പം നടക്കും. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഓൺലൈനായി അപേക്ഷിക്കണം.
മേയ് 20 മുതൽ അപക്ഷിക്കാം. വിശദവിവരങ്ങൾ afcat.edcil.co.in -ൽ പ്രസിദ്ധീകരിക്കും.
Content Highlights: Notification released for AFCAT 01/2027 officer selection., Covers Flying branch and Ground Duty (Technical/Non-Technical) branches., Includes NCC Special Entry and GATE Score Entry., Application process begins online on May 20., Mandatory requirement: Candidates must be unmarried.
Published: 20 May 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented